Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ്​ സെൻറർ വികസന...

ഡയാലിസിസ്​ സെൻറർ വികസന യോഗം ഇന്ന്

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പുതുതായി അനുവദിച്ച ഡയാലിസിസ് സ​െൻറർ സ്ഥാപിക്കുന്നതിന് ജനകീയ സഹകരണം ഉറപ്പാക്കണമെന്ന് നഗരസഭ ചെയർമാൻ പി.പി.അശോകൻ ആവശ്യെപ്പട്ടു. ഇതി​െൻറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വികസന യോഗം ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story