Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗദിയിൽ നിര്യാതനായി

സൗദിയിൽ നിര്യാതനായി

text_fields
bookmark_border
തലശ്ശേരി: എരഞ്ഞോളി മലാൽ പവിത്രം വീട്ടിൽ വരക്കാത്ത് പവിത്രൻ (60) . പരേതരായ രാമൂട്ടി ഗുമസ്ത​െൻറയും വരക്കാത്ത് നാണിയുടെയും മകനാണ്. സൗദി അൽ കിഫ റെഡിമിക്സ് കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: നാരങ്ങാട്ട് ഷൈജ (കുണ്ടുചിറ). മക്കൾ: വിജിന, വിപിന. മരുമകൻ: ഷംഷാന്ത്. സഹോദരങ്ങൾ: ശേഖരൻ (ഡ്രൈവർ), ശശിധരൻ (റേഷൻകട, കതിരൂർ), ശൈലജ, സുധർമ, പരേതയായ സൗമിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story