Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:11 AM IST Updated On
date_range 27 Feb 2018 11:11 AM ISTആംബുലൻസിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു
text_fieldsbookmark_border
കാസർകോട്: മൊഗ്രാൽ പാലത്തിന് സമീപം ആംബുലൻസിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. മൊഗ്രാൽപുത്തൂർ കുന്നിൽ കായിക്കോട്ടമലയിലെ െഎത്തപ്പ പൂജാരിയാണ് (50) മരിച്ചത്. ഞായറാഴ്ച പുലർച്ച ബന്ധുവീട്ടിലെ ചടങ്ങിൽ പെങ്കടുത്ത് മടങ്ങുേമ്പാഴാണ് ആംബുലൻസ് ഇടിച്ചത്. ഭാര്യ: വിമല. മക്കൾ: ദിവ്യ, വിദ്യ, നവ്യ, നിതിൻ, സാത്വിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story