Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമിത് ഷായെ 'ബണ്ടൽ രാജ'...

അമിത് ഷായെ 'ബണ്ടൽ രാജ' എന്നു വിളിച്ച വിദ്യാർഥിക്ക് സസ്പെൻഷൻ

text_fields
bookmark_border
മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ സാമൂഹികമാധ്യമത്തിലൂടെ 'ബണ്ടൽ രാജ' എന്ന് വിശേഷിപ്പിച്ച വിദ്യാർഥിയെ കോളജ് അധികൃതർ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. പുത്തൂർ വിവേകാനന്ദ ലോ കോളജ് അവസാനവർഷ വിദ്യാർഥി ജസ്വിനാണ് സസ്പെൻഷൻ. തീരദേശ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി ഷാ വിവേകാനന്ദ കോളജിലെ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജസ്വിൻ പോസ്റ്റിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story