Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാർട്ടി അന്വേഷണത്തിൽ...

പാർട്ടി അന്വേഷണത്തിൽ പങ്കുതെളിഞ്ഞാൽ നടപടി ഉൾക്കൊള്ളും ^ആകാശി​െൻറ പിതാവ്​

text_fields
bookmark_border
പാർട്ടി അന്വേഷണത്തിൽ പങ്കുതെളിഞ്ഞാൽ നടപടി ഉൾക്കൊള്ളും -ആകാശി​െൻറ പിതാവ് കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ത​െൻറ മകൻ ആകാശിന് എന്തെങ്കിലും ബന്ധമുള്ളതായി പാർട്ടി നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തിയാൽ പാർട്ടി എടുക്കുന്ന ഏതുനടപടിയും ഉൾക്കൊള്ളുമെന്ന് പിതാവ് രവി. കൊലപാതകത്തിൽ ആകാശിന് ബന്ധമില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പാർട്ടി അംഗമെന്നനിലയിലാണ് ആകാശിന് ശത്രുക്കൾ ഉള്ളത്. അവരാണ് അവനെ കുറ്റവാളിയാക്കാൻ ശ്രമംനടത്തുന്നത്. പാർട്ടി കേസന്വേഷിക്കുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശരിയല്ല. സംഭവത്തി​െൻറ നിജഃസ്ഥിതിയാണ് പാർട്ടി അന്വേഷിക്കുക. സംഭവവുമായി ആർക്കൊക്കെയാണ് ബന്ധമുള്ളതെന്നും മറ്റുമാണ് പാർട്ടി അന്വേഷിക്കുന്നതെന്നും രവി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story