Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 10:38 AM IST Updated On
date_range 24 Feb 2018 10:38 AM ISTഹെഡ് പോസ്‌റ്റ് ഒാഫിസ് മാര്‍ച്ച്
text_fieldsbookmark_border
കാസര്‍കോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തും. ജനകീയ കർമസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. സി.ബി.ഐ പുനരന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ കർമസമിതി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ -----------നദ്വി-----------, വര്‍ക്കിങ് കണ്‍വീനര്‍ ഇ. അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് ഷാഫി, അബ്ദുൽ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story