Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 10:50 AM IST Updated On
date_range 22 Feb 2018 10:50 AM ISTഗതാഗതനിയന്ത്രണം
text_fieldsbookmark_border
കണ്ണൂർ: മൂന്നുപെരിയ- ചെറുമാവിലായി റോഡിൽ സി.എച്ച് മുക്ക് മുതൽ പടന്നക്കര വരെയുള്ള ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 23 മുതൽ ഏപ്രിൽ എട്ടുവരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. തലശ്ശേരി, - പിണറായി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറപ്രം പോസ്റ്റ് ഒാഫിസ്-- പിണറായി റോഡുവഴി പോകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story