Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമിത് ഷായുടെ പരിപാടി...

അമിത് ഷായുടെ പരിപാടി റദ്ദാക്കി

text_fields
bookmark_border
മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ വ്യാഴാഴ്ചത്തെ പരിപാടികൾ റദ്ദാക്കി. ബുധനാഴ്ച രാത്രി ഷാ ഡൽഹിയിലേക്ക് പോയി. പനി വകവെക്കാതെ പര്യടനം തുടർന്ന ഷാ ചുമ ശക്തമായതിനാലാണ് പരിപാടി വെട്ടിച്ചുരുക്കിയതെന്ന് ശോഭ കാരന്ത്ലാജെ എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story