Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:44 AM IST Updated On
date_range 21 Feb 2018 10:44 AM ISTആജീവനാന്ത രജിസ്േട്രഷൻ
text_fieldsbookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെൻററിെൻറ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 22ന് രാവിലെ 10.30 മുതൽ ഉച്ച 1.30 വരെ ആജീവനാന്ത രജിസ്േട്രഷനും െട്രയിനിങ്ങും അസസ്മെൻറും നടക്കും. താൽപര്യമുള്ള 35 വയസ്സിൽ കുറവ് പ്രായമുള്ള ഉദ്യോഗാർഥികൾ ഇ-മെയിൽ ഐഡിയും തിരിച്ചറിയൽ കാർഡിെൻറ പകർപ്പും 250 രൂപയും സഹിതം രജിസ്റ്റർചെയ്താൽ സെൻററിെൻറ എല്ലാ ഇൻറർവ്യൂകൾക്കും മാർച്ചിൽ കണ്ണൂർ എസ്.എൻ കോളജിൽ നടത്തുന്ന ജോബ് ഫെസ്റ്റിനും പങ്കെടുക്കാം. ഫോൺ: 0497 2707610. -----------

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story