Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറബർ ബോർഡ് മേഖല...

റബർ ബോർഡ് മേഖല കാമ്പയിൻ നാളെ

text_fields
bookmark_border
ശ്രീകണ്ഠപുരം: റബർ ബോർഡ് ശ്രീകണ്ഠപുരം റീജനൽ ഓഫിസി​െൻറയും നെല്ലിക്കുറ്റി റബർ കർഷക വികസന സമിതിയുടെയും നേതൃത്വത്തിൽ 'വിളവെടുപ്പ് മെച്ചപ്പെടുത്താം സുസ്ഥിര വരുമാനം നേടാം' എന്ന വിഷയത്തിൽ മേഖലതല കാമ്പയിൻ വ്യാഴാഴ്ച നടക്കും. ഉച്ച രണ്ടിന് നെല്ലിക്കുറ്റി സ​െൻറ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലതല ഷട്ടിൽ ടൂർണമ​െൻറ് ശ്രീകണ്ഠപുരം: കേരളോദയ വായനശാലയുടെ നേതൃത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലതല ഡബിൾസ് ഷട്ടിൽ ടൂർണമ​െൻറ് നടത്തും. വൈകീട്ട് ഏഴുമുതൽ കേരളോദയ വായനശാല ഫ്ലഡ്്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഫോൺ: 9496557353, 9496832214.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story