Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കോളർഷിപ്പ് പരീക്ഷ

സ്കോളർഷിപ്പ് പരീക്ഷ

text_fields
bookmark_border
പയ്യന്നൂർ: ജി.കെ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഒമ്പത്,10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് എൻട്രൻസ് മോഡൽ 25ന് പയ്യന്നൂരിൽ നടക്കും. വിജയികൾക്ക് 20,000, 10,000, 5000 എന്നിങ്ങനെ സ്കോളർഷിപ്പ് നൽകും. പരീക്ഷക്ക് ശേഷം മത്സരപരീക്ഷക്കാവശ്യമായ ക്ലാസും ഉണ്ടാവും. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർചെയ്യണം. ഫോൺ: 94476 85099, 94962 40605.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story