Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഷുഹൈബി​െൻറ വീട്​ സന്ദർശിക്കണം ^സി.പി. ജോണ്‍

text_fields
bookmark_border
മുഖ്യമന്ത്രി ഷുഹൈബി​െൻറ വീട് സന്ദർശിക്കണം -സി.പി. ജോണ്‍ മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബി​െൻറ ദാരുണമായ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ഖേദപ്രകടനം ആത്മാർഥമാണെങ്കില്‍ ഷുഹൈബി​െൻറ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു. ഷുഹൈബി​െൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി സി.എ. അജീർ, കെ. ഉഷ എന്നിവരും കൂടെയുണ്ടായിരുന്നു. 1. ഷുഹൈബി​െൻറ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍ 2. ഷുഹൈബി​െൻറ വീട് കെ. മുരളീധരന്‍ എം.എൽ.എ സന്ദര്‍ശിച്ചപ്പോള്‍ 3. ഷുഹൈബി​െൻറ വീട് വി.ടി. ബൽറാം എം.എല്‍.എ സന്ദര്‍ശിച്ചപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story