Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:33 AM IST Updated On
date_range 21 Feb 2018 10:33 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ റെയിൻബോ ടൂറിസ്റ്റ് ഹോം: കേരള സ്റ്റേറ്റ് എക്സ്ഗ്രേഷ്യ പെൻഷനേഴ്സ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം 10.00 കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: ഇന്ത്യൻ നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ നഴ്സിങ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം 2.00 കണ്ണൂർ ടെലിഫോൺ ഭവൻ പരിസരം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ധർണ 5.00 കണ്ണൂർ റെയിൻബോ ടൂറിസ്റ്റ് ഹോം: മനുഷ്യാവകാശ സമിതി യോഗം 5.00 വളപട്ടണം സി.എൻ. കുഞ്ഞഹമ്മദ് ഹാജി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം: എ.െക. കുഞ്ഞിമായൻ ഹാജി സ്മാരക അഖിലേന്ത്യ ഫുട്ബാൾ ടൂർണെമൻറ് 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story