Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.എം. സുധീരൻ...

വി.എം. സുധീരൻ ഷു​ൈഹബി​െൻറ വീട്​ സന്ദർശിച്ചു

text_fields
bookmark_border
മട്ടന്നൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം ജില്ല സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടെന്നത് ഗൗരവതരമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം സുധീരന്‍. എടയന്നൂരില്‍ ഷുഹൈബി​െൻറ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സി.പി.എമ്മി​െൻറ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. സി.പി.എം സ്വീകരിക്കുന്ന നയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സജീവ് ജോസഫ്, സുരേഷ് ബാബു എളയാവൂര്‍, കെ.വി. ജയചന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story