Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 11:05 AM IST Updated On
date_range 20 Feb 2018 11:05 AM ISTഅനുശോചിച്ചു
text_fieldsbookmark_border
ഇരിക്കൂർ: ഉളിക്കൽ പഞ്ചായത്ത് മെംബർ ഷൈനിയുടെ നിര്യാണത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം . പ്രസിഡൻറ് ടി. വസന്തകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. അനിൽകുമാർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അബ്ദുൽ ഖാദർ, വികസന ക്ഷേമകാര്യ ചെയർപേഴ്സൻ സി. ഷൈലജ, സി. രാജീവൻ, പി. ബാലൻ, കെ.ടി. നസീർ, പി. പുഷ്പജൻ, ജോളി മൈലാഡൂർ, കെ. ശ്രീജ എന്നിവർ സംസാരിച്ചു. പി.പി. പ്രകാശൻ സ്വാഗതം പറഞ്ഞു. നാടകക്കൂട്ടം ഇരിക്കൂർ: കാഞ്ഞിലേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി കുട്ടികളുടെ നാടകക്കൂട്ടം സംഘടിപ്പിച്ചു. കെ.പി. ഷിബുവിെൻറ അധ്യക്ഷതയിൽ വി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.കെ. മധു, എ.വി. രമേശൻ എന്നിവർ സംസാരിച്ചു. പി. ജനാർദനൻ സ്വാഗതവും കെ.എം. അശ്വന്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story