Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘാടക സമിതി ഓഫിസ്...

സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പയ്യന്നൂർ: ജില്ല കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷൻ ഈ മാസം 24, 25 തീയതികളിൽ പയ്യന്നൂർ കുന്നരുവിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പി​െൻറ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കുന്നരു കുറുങ്കടവ് പുഴക്കരയിലെ ശ്രീറാം റിവർവ്യൂവിലെ ഓഫിസ് വൈകീട്ട് 5.30ന് പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ആദ്യമായി നടക്കുന്ന ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പി​െൻറ മത്സരവേദി കുന്നരു കുറുങ്കടവ് പുഴയാണ്. വിവിധ ജില്ലകളിൽനിന്നുള്ള ഇരുനൂറോളം പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story