Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിധ്വനി...

പ്രതിധ്വനി വാഹനജാഥക്ക്​ സ്വീകരണം നൽകി

text_fields
bookmark_border
കണ്ണൂർ: സ്റ്റേറ്റ് എംേപ്ലായീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷ​െൻറ (സെറ്റോ) ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയവൈകല്യങ്ങൾക്കെതിരെ നടത്തുന്ന പ്രതിധ്വനി സംസ്ഥാന വാഹനജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി. തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കണ്ണൂർ നഗരത്തിലാണ് ജാഥ ജില്ലയിലെ പര്യടനം അവസാനിപ്പിച്ചത്. കണ്ണൂരിൽ നടന്ന സ്വീകരണം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. സെറ്റോ താലൂക്ക് ചെയർമാൻ ഇ.പി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജാഥ ക്യാപ്റ്റൻ എൻ. രവികുമാർ, വൈസ് ക്യാപ്റ്റൻ പി. ഹരിഗോവിന്ദൻ, ജാഥ മാനേജർ എൻ.കെ. ബെന്നി, കേഒാഡിനേറ്റർ എൻ.എൽ. ശിവകുമാർ, ചവറ ജയകുമാർ, പി. ഉണ്ണിക്കൃഷ്ണൻ, വി. മോഹനചന്ദ്രൻ, എസ്. രവീന്ദ്രൻ, കെ.സി. രാജൻ മാസ്റ്റർ, കെ. മധു, കെ.കെ. രാജേഷ് ഖന്ന, കെ. രമേശൻ, പി.എം. ബാബുരാജ്, ജയൻ ചാലിൽ, വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story