Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 10:30 AM IST Updated On
date_range 16 Feb 2018 10:30 AM ISTപയ്യന്നൂരിലെ നാല് റോഡുകൾക്ക് 40 ലക്ഷം
text_fieldsbookmark_border
പയ്യന്നൂര്‍:- മണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചതായി സി. കൃഷ്ണന്‍ എം.എൽ.എ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പാണ് തുക അനുവദിച്ചത്. കരിവെള്ളൂര്‍ -പെരളം പഞ്ചായത്തിലെ ശശി വീവേഴ്സ്കുതിര് -ചാലാട് റോഡ്, പെരളം -പപ്പാരട്ട റോഡ്, രാമന്തളി പഞ്ചായത്തിലെ കൊല്ലംപാറ -ശ്മശാനം റോഡ്, എരമം- കുറ്റൂര്‍ പഞ്ചായത്തിലെ പേരൂല്‍ -മുതുകാട്ടുകാവ്- -കപ്പാലം റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനായാണ് 10 ലക്ഷം രൂപ വീതം അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story