Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിനെ...

കണ്ണൂരിനെ കലാപഭൂമിയാക്കാൻ സി.പി.എം ശ്രമം- ^കെ.സി. ജോസഫ്

text_fields
bookmark_border
കണ്ണൂരിനെ കലാപഭൂമിയാക്കാൻ സി.പി.എം ശ്രമം- -കെ.സി. ജോസഫ് ശ്രീകണ്ഠപുരം: കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള സി.പി.എം ശ്രമത്തി​െൻറ അവസാനത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബി​െൻറ കൊലപാതകമെന്ന് കെ.സി. ജോസഫ് എം.എൽ.എ ആരോപിച്ചു. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ നടക്കുന്ന കൊലപാതങ്ങൾ കണ്ട് നിശബ്ദനായിരിക്കുന്നത് അപമാനകരമാണെന്നും ഭരണപരാജയം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story