Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം കൊലപാതക...

സി.പി.എം കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കണം ^മുസ്​ലിം ലീഗ്

text_fields
bookmark_border
സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം -മുസ്ലിം ലീഗ് മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സി.പി.എം നിയമവാഴ്ച ൈകയിലെടുത്തിരിക്കുകയാണ്. ഷുഹൈബി​െൻറ നിഷ്ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ക്രമസമാധാനം നിലനിർത്താൻ സി.പി.എം അക്രമ-കൊലപാതക രാഷ്്ട്രീയം അവസാനിപ്പിക്കണമെന്നും മണ്ഡലം പ്രസിഡൻറ് ഇ.പി. ഷംസുദ്ദീനും ജനറൽ െസക്രട്ടറി പി.കെ. കുട്ട്യാലിയും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story