Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 10:38 AM IST Updated On
date_range 13 Feb 2018 10:38 AM ISTഫുട്ബാൾ ടൂർണമെൻറ്
text_fieldsbookmark_border
പയ്യന്നൂർ: വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുഞ്ഞിമംഗലം ദശവാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന സിക്സേർസ് ഈ മാസം 25ന് രാവിലെ എട്ടിന് കണ്ടംകുളങ്ങരയിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ബന്ധപ്പെടണം. ഫോൺ: 9995152006, 9995739312.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story