Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവൾ ചിത്രപ്രദർശനം

അവൾ ചിത്രപ്രദർശനം

text_fields
bookmark_border
കണ്ണൂർ: സലീഷ് ചെറുപുഴയുടെ അവൾ -ഷേഡ് ഒാഫ് വുമൺസ് ലൈഫ് ചിത്രപ്രദർശനം ബുധനാഴ്ച മുതൽ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവളുടെ മോഹങ്ങൾ, മോഹഭംഗങ്ങൾ, സ്വപ്നങ്ങൾ, അതിരില്ലാത്ത ആകാശംകൊതിച്ചുള്ള കാത്തിരിപ്പ്, അനാഥത്വത്തി​െൻറ പെൺവാർധക്യം, മാതൃത്വത്തി​െൻറ ചാരിതാർഥ്യം തുടങ്ങി അവൾ സീരീസിൽ 15 ചിത്രങ്ങളടക്കം അക്രിലിക്, എണ്ണഛായം, ജലഛായം എന്നീ മാധ്യമങ്ങളിൽ വരച്ച 30 ചിത്രങ്ങളാണ് പ്രദർശനത്തിൽ. 18ന് സമാപിക്കും. വാർത്തസമ്മേളനത്തിൽ വർഗീസ് കളത്തിൽ, സലീഷ് ചെറുപുഴ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story