Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോഴിക്കോടുനിന്നും...

കോഴിക്കോടുനിന്നും കാണാതായ കുട്ടികൾ പറശ്ശിനിക്കടവിൽ

text_fields
bookmark_border
തളിപ്പറമ്പ്: കോഴിക്കോട് ചേളന്നൂരിൽനിന്നും കാണാതായ രണ്ട് കുട്ടികളെ പറശ്ശിനി മടപ്പുരക്ക് സമീപം കണ്ടെത്തി. ഞേറക്കാട്ട് മീത്തൽ സ്വദേശികളായ രാധാകൃഷ്ണ​െൻറ മകൻ അഭിനവ് കൃഷ്ണ (14), മുഹമ്മദ് റഫീഖി​െൻറ മകൻ മുഹമ്മദ് ഷാഹിൽ ഷെയ്ഖ് (13) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story