Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈത്തറി സഹകരണ...

കൈത്തറി സഹകരണ സംഘങ്ങൾക്ക് 12ന് അവധി

text_fields
bookmark_border
കണ്ണൂർ: ശനിയാഴ്ച മുതൽ കണ്ണൂരിൽ നടക്കുന്ന സഹകരണ കോൺഗ്രസി​െൻറ ഭാഗമായി 12ന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന വ്യവസായ സെമിനാറിലും ഘോഷയാത്രയിലും പങ്കെടുക്കുന്നതിന് ജില്ലയിലെ വ്യവസായ കൈത്തറി സഹകരണ സംഘങ്ങൾക്ക് വ്യവസായ സഹകരണ സംഘം രജിസ്ട്രാർ അവധി പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story