Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടികൾ ഇന്ന്​ ...

പരിപാടികൾ ഇന്ന്​ (9/2/18)

text_fields
bookmark_border
തലശ്ശേരി പ്രസ്ഫോറം ഹാൾ: ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡ് പി. മനൂപിന് തലശ്ശേരി എ.എസ്.പി ചൈത്ര െതേരസ ജോൺ സമ്മാനിക്കുന്നു 11.00 തലശ്ശേരി കോസ്മൊപൊളിറ്റൻ ക്ലബ്: തലശ്ശേരി ഹെറിറ്റേജ് മാരത്തൺ സംഘാടകസമിതി രൂപവത്കരണയോഗം വൈകു. 5.00 തലശ്ശേരി ചിറക്കര അയ്യലത്ത് യു.പി സ്കൂൾ: 87ാം വാർഷികാഘോഷത്തി​െൻറ ഭാഗമായുള്ള പ്രവൃത്തിപരിചയ ശിൽപശാല, ഉദ്ഘാടനം എസ്.എം.സി ചെയർമാൻ മുരിക്കോളി ഇബ്രാഹിം 10.00 അഴിയൂർ േകാറോത്ത് റോഡ് സലഫി സ​െൻറർ: കെ.എൻ.എം കുടുംബവിജ്ഞാന സദസ്സ്, മൗലവി അബ്ദുസ്സലാം മോങ്ങം 6.30 തലേശ്ശരി കസ്റ്റംസ് റോഡ് തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറി: കാവ്യസായാഹ്നം 4.30 പാലയാട് കോക്കനട്ട് ഫാം: അണ്ടല്ലൂർകാവ് ഉത്സവം അവിൽവിപണനം ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് 12.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story