Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:41 AM IST Updated On
date_range 8 Feb 2018 10:41 AM ISTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
കണ്ണൂർ: ഫിഷറീസ് വകുപ്പിെൻറ കീഴിലുള്ള സാഫിെൻറ നേതൃത്വത്തിൽ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിന് സമീപമുള്ള ഫാറൂഖ് പള്ളി മദ്റസയിൽ തീരദേശ വനിതകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീ സംബന്ധമായ രോഗങ്ങൾ, വാത--അസ്ഥി രോഗങ്ങൾ, ത്വഗ്രോഗം, വിളർച്ച, ജീവിതശൈലീ രോഗങ്ങൾ, മാനസിക രോഗം, കരൾ രോഗം തുടങ്ങിയവ നിർണയിക്കുന്നതിന് വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഫോൺ: 0497 2732487, 9526239623, 7559929415. ........................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story