Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംരംഭകത്വ പരിശീലനം

സംരംഭകത്വ പരിശീലനം

text_fields
bookmark_border
കണ്ണൂർ: ജില്ല വ്യവസായ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ടെക്സ്ൈറ്റൽ/ഗാർമ​െൻറ്സ് മേഖലയിൽ സംരംഭകരെ കണ്ടെത്തി പുതിയ വ്യവസായ യൂനിറ്റുകൾ അനുവദിക്കുന്നതിനായി ടെക്‌നോളജി മാനേജ്‌മ​െൻറ് ഡെവലപ്മ​െൻറ് പ്രോഗ്രാം നടത്തുന്നു. പത്താം ക്ലാസ് വരെ പഠിച്ചവരും തയ്യൽ ജോലി അറിയാവുന്നവരും 18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരും സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. സാങ്കേതിക പരിശീലനത്തിനൊപ്പം മാനേജ്‌മ​െൻറ് പരിശീലനവും കൂടി ഉൾപ്പെടുത്തി ഗാർമ​െൻറ്സ് മേഖലയിൽ സ്ഥായിയായ സംരംഭകത്വം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. 25 പേർക്ക് 20 ദിവസത്തെ പരിശീലനമാണ് നൽകുക. താൽപര്യമുള്ളവർ ജനന തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, ഐ.ഡി കാർഡി​െൻറ കോപ്പി എന്നിവ സഹിതം 14ന് മുമ്പ് വെള്ളക്കടലാസിൽ അപേക്ഷ സമർപ്പിക്കണം. വൊക്കേഷനൽ ട്രെയിനിങ്/ഐ.ടി.ഐ/ഡിപ്ലോമ എന്നീ കോഴ്‌സ് കഴിഞ്ഞവർക്ക് മുൻഗണന. ഫോൺ: 04972707522, 2700928, 9496129842. ...................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story