Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:02 AM IST Updated On
date_range 7 Feb 2018 11:02 AM ISTമത്സ്യത്തൊഴിലാളികൾക്ക് പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ഫിഷറീസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത 10-ാംതരം പാസായ 20നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എറണാകുളത്താണ് പരിശീലനം. വിവിധ മത്സ്യബന്ധനരീതികൾ, മത്സ്യബന്ധന ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ സീമെൻഷിപ് എന്നീ വിഷയങ്ങളിൽ ആറു ദിവസത്തെ പരിശീലനമാണ് നൽകുക. പരിശീലനദിനങ്ങളിൽ 500 രൂപ സ്റ്റൈപൻഡ്, യാത്രാബത്ത, ഭക്ഷണം, താമസസൗകര്യം എന്നിവ ലഭിക്കും. താൽപര്യമുള്ളവർ ബുധനാഴ്ച അഞ്ചിനുമുമ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡറയക്ടറുടെ ഓഫിസിലോ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫിസിലോ മത്സ്യഭവനുകളിലോ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story