Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:06 AM IST Updated On
date_range 6 Feb 2018 11:06 AM ISTസമ്മർ സ്കിൽ സ്കൂൾ: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: അവധിക്കാലം നൈപുണ്യ വികസനത്തിനായി പ്രയോജനപ്രദമാക്കുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന സംയുക്ത സംരംഭമായ അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാമിെൻറ (അസാപ്) സമ്മർ സ്കിൽ സ്കൂൾ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15--25 വയസ്സ് പ്രായപരിധിയിലുള്ളവർക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിൽ നൈപുണ്യ കോഴ്സ് തെരഞ്ഞെടുക്കാം. ഫോൺ: 9495999658..................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story