Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎംപ്ലോയബിലിറ്റി...

എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം

text_fields
bookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സ​െൻററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിന് ഇൻറർവ്യൂ നടത്തുന്നു. അക്കൗണ്ട് അസിസ്റ്റൻറ് (ബി.കോം), ബില്ലിങ് സ്റ്റാഫ് (ബി.കോം), സ്‌റ്റോർ അസിസ്റ്റൻറ് (ബി.കോം), ബാക് ഓഫിസ് സ്റ്റാഫ് (ബിരുദം, സ്ത്രീ), സർവിസ് അഡ്വൈസർ (ഡിപ്ലോമ -ഓട്ടോമൊബൈൽ/മെക്കാനിക്കൽ-, പുരുഷൻ), ടെക്നീഷ്യൻ (ഡിപ്ലോമ ഓട്ടോമൊബൈൽ, പുരുഷൻ), കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് (പ്ലസ്ടു/ബിരുദം, സ്ത്രീ), സെയിൽസ് എക്‌സിക്യൂട്ടിവ് (പ്ലസ്ടു/ബിരുദം), മാർക്കറ്റിങ് എക്‌സിക്യൂട്ടിവ് (പ്ലസ്ടു/ബിരുദം, പുരുഷൻ), ഷോറൂം സെയിൽസ് എക്‌സിക്യൂട്ടിവ് (ബിരുദം), അസിസ്റ്റൻറ് സെയിൽസ് മാനേജർ (ബിരുദം, പുരുഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ 10.30നാണ് ഇൻറർവ്യൂ. 35 വയസ്സിൽ കുറവുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡി​െൻറ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സ​െൻററിൽ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 2707610. .............
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story