Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎളമ്പാറയിൽ തീപിടിത്തം

എളമ്പാറയിൽ തീപിടിത്തം

text_fields
bookmark_border
മട്ടന്നൂർ: എളമ്പാറ നാഗവളവ് ഭഗവാൻ സ്േറ്റാപ്പിൽ കണ്ണൂർ വിമാനത്താവളത്തി​െൻറ സ്ഥലത്തുൾപ്പെടെ തീപിടിച്ച് നാശം. തിങ്കളാഴ്ച വൈകീട്ട് നാേലാടെയാണ് തീ പടർന്നത്. വിമാനത്താവള ഇടനാഴിക്കായി ഏറ്റെടുത്ത രണ്ടരയേക്കർ സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ രണ്ടര ഏക്കർ റബർ തോട്ടത്തിലുമാണ് തീ പടർന്നത്. വിമാനത്താവളത്തി​െൻറ കൈവശഭൂമിയിൽ തീ പടർന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പുക ഉയരുന്നതുകണ്ട സമീപവാസികൾ അഗ്നിശമന സേനയെ വിവരമറിയിച്ചു. മട്ടന്നൂരിൽനിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും േചർന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story