Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅസംസ്​കൃത സാധനങ്ങളുടെ...

അസംസ്​കൃത സാധനങ്ങളുടെ വില നിയന്ത്രിക്കണം

text_fields
bookmark_border
കണ്ണൂർ: സോഡ നിർമാണത്തിനാവശ്യമായ അസംസ്കൃത സാധനങ്ങളുടെ വില നിയന്ത്രിക്കണമെന്ന് സോഡ-സോഫ്റ്റ്വെയർ ഡ്രിംഗ്സ് ഒാണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരമേഖലയെ പ്രയാസത്തിലാക്കുന്ന ലൈസൻസ് ഫീ വർധന പിൻവലിക്കുക, പെട്രോൾ-ഡീസൽ വില വർധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംെചയ്തു. എസ്.എസ്.ഒ എ ജില്ല പ്രസിഡൻറ് കെ. രഞ്ജിത്ത് അധ്യക്ഷതവഹിച്ചു. എൻ. ജനാർദനൻ, സി.എച്ച്. പ്രദീപൻ, കെ.കെ. സഹദേവൻ, പി.പി. ജയറാം, ടി. രാമകൃഷ്ണൻ, എം. അജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. രഞ്ജിത്ത് (പ്രസി.), ടി. രാമകൃഷ്ണൻ, സി. സന്തോഷ് (വൈ. പ്രസി.), എൻ. ജനാർദനൻ (സെക്ര.), കെ. അജിത്കുമാർ, എം.പി. ഷംസുദ്ദീൻ (ജോ. സെക്ര.), വി. പ്രദീപൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story