Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകർ ആനുകൂല്യത്തിന്...

കർഷകർ ആനുകൂല്യത്തിന് അപേക്ഷ നൽകണം

text_fields
bookmark_border
കല്യാശ്ശേരി: വിവിധ കാർഷിക ആനുകൂല്യങ്ങൾക്കായി കേരകർഷകരും പച്ചക്കറി കർഷകരും തിങ്കളാഴ്ചതന്നെ അപേക്ഷ നൽകണമെന്ന് കല്യാശ്ശേരി കൃഷി ഓഫിസർ അറിയിച്ചു. കേരകർഷകർ ജൈവവളം വാങ്ങി ബിൽ, നികുതി രസീതി, ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ് എന്നിവസഹിതം അപേക്ഷ നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story