Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹർഷാദി​െൻറ...

ഹർഷാദി​െൻറ അപകടമരണത്തിൽ അനുശോചിച്ച്​ മമ്മൂട്ടിയും ദുൽഖറും

text_fields
bookmark_border
കണ്ണൂർ: മട്ടന്നൂരിൽ ബൈക്കപകടത്തിൽ മരിച്ച യുവാവിന് അനുശോചനവുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും. കണ്ണൂര്‍ മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മൻസിലിൽ അബൂബക്കറി​െൻറ മകൻ പി.കെ. ഹര്‍ഷാദി​െൻറ (22) മരണത്തിലാണ് ഇരുവരും ഫേസ്ബുക്കിലൂെട തങ്ങളുടെ അനുശോചനമറിയിച്ചത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽെഫയർ അസോസിയേഷൻ ഇൻറർനാഷനൽ മെംബറായിരുന്നു ഹർഷാദ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story