Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈസൻസ്​ ഫീസ്​, തൊഴിൽ...

ലൈസൻസ്​ ഫീസ്​, തൊഴിൽ നികുതിവർധന പിൻവലിക്കണം

text_fields
bookmark_border
കണ്ണൂർ: വർധിപ്പിച്ച ൈലസൻസ് ഫീസും തൊഴിൽനികുതിയും ഉടൻ പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതോടെ തകർച്ച നേരിടുന്ന വ്യാപാരമേഖലക്ക് താങ്ങാനാവാത്തതാണ് ഫീസ്, െതാഴിൽ നികുതിവർധന. 50 രൂപയായിരുന്ന ഫീസ് 500 രൂപയായാണ് കൂട്ടിയത്. ചെറുകിട കച്ചവടക്കാരടക്കമുള്ളവർക്ക് ആശ്വാസംനൽകുന്ന പദ്ധതികൾക്ക് പകരം ബാധ്യത അടിച്ചേൽപിക്കുന്നതാണ് ഇവ. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കണെമന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. വി. ഗോപിനാഥ് സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story