Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോഗ്യ മന്ത്രിയുടെ ...

ആരോഗ്യ മന്ത്രിയുടെ പരിപാടി

text_fields
bookmark_border
കണ്ണൂർ: ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9 – സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ശിൽപ്പശാല ഉദ്ഘാടനം – ഹോട്ടൽ സ്കൈപാലസ്, താഴെ ചൊവ്വ, 1.30– മാഹി പുഴയോര ടൂറിസം പദ്ധതി ബോറിങ്ങ് പ്രവൃത്തി സന്ദർശനം, പെരിങ്ങത്തൂർ, 2 – പാനൂർ താലൂക്ക് ആശുപത്രി, 2.45 – മുതിയങ്ങ ശങ്കര വിലാസം യു പി സ്കൂൾ പാർക്ക് ഉദ്ഘാടനം, 3 – പാട്യം ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ഉദ്ഘാടനം, 4 – കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിെൻ്റയും എ സി ആർ ലാബിെൻ്റയും ഉദ്ഘാടനം, 5 – കപ്പാറ അംഗൻവാടി ഉദ്ഘാടനം, കൂത്തുപറമ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story