Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:38 AM IST Updated On
date_range 3 Feb 2018 10:38 AM ISTആരോഗ്യ പരിശോധന ക്യാമ്പ്
text_fieldsbookmark_border
മംഗളൂരു: എ.ജെ ആശുപത്രി നേതൃത്വത്തിൽ വൃക്ക, മൂത്രാശയ രോഗങ്ങൾക്കായി സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതൽ 17 വരെ കുംടികാനയിലെ ആശുപത്രി ഔട്ട് പേഷ്യൻറ് വിഭാഗത്തിൽ രാവിലെ 9 .30 മുതൽ ഉച്ച 12.30 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ, പരിശോധന, അൾട്രാസൗണ്ട് എന്നിവ തികച്ചും സൗജന്യമാണ്. ആവശ്യമുള്ളവർക്ക് സ്ക്രീനിങ് പി.എസ്.എയും സൗജന്യമായിരിക്കും. മറ്റ് പരിശോധനകൾക്ക് 20 ശതമാനം ഇളവ് നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0824 6613252, 084 94890600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story