Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപദ്ധതികൾക്ക്​ പരിഗണന...

പദ്ധതികൾക്ക്​ പരിഗണന ലഭിച്ചില്ല ^എൻ.എ. നെല്ലിക്കുന്ന്​

text_fields
bookmark_border
പദ്ധതികൾക്ക് പരിഗണന ലഭിച്ചില്ല -എൻ.എ. നെല്ലിക്കുന്ന് കാസർകോട്: ജില്ലയിൽനിന്ന് സമർപ്പിച്ച പദ്ധതികൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. സാമ്പത്തികത്തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ എൽ.ഡി.എഫ് സർക്കാറിന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story