Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:11 AM IST Updated On
date_range 24 Aug 2018 11:11 AM ISTജീവനക്കാർ അവധിദിവസങ്ങളിലും ഹാജരാകണം
text_fieldsbookmark_border
കണ്ണൂർ: വെള്ളപ്പൊക്കത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളേയും ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനത്തേയും അവധിദിവസങ്ങൾ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ സഹകരണം എല്ലാ വകുപ്പുകളുടേയും ജില്ലതല മേധാവികളും ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇതിെൻറ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിയോഗിച്ച മുഴുവൻ ജീവനക്കാർക്കും 22 മുതലുള്ള പൊതു അവധി ദിനം പ്രവൃത്തി ദിവസങ്ങളായിരിക്കും. അവധിദിവസങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് പകരം അവധി നൽകാനും ഉത്തരവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story