Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോമിയോ...

ഹോമിയോ പ്രതിരോധമരുന്നുകളും ചികിത്സയും

text_fields
bookmark_border
കണ്ണൂർ: വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ മരുന്നുകളും ചികിത്സയും ജില്ല ഹോമിയോ സാംക്രമിക പ്രതിരോധ സെല്ലിൽ ലഭിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്നവർ വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ മലിനജലത്തിൽനിന്ന് ജലജന്യരോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഇതിനെ പ്രതിരോധിക്കുന്നതിനായി ബോധവത്കരണം, മെഡിക്കൽ ക്യാമ്പുകൾ, കൗൺസലിങ് തുടങ്ങിയ സേവനങ്ങളും വകുപ്പുമുഖേന ലഭിക്കും. സേവനം ആവശ്യമുള്ള ദുരന്തമേഖലയിലെ പഞ്ചായത്തുകൾക്ക് ജില്ല ഹോമിയോ ഓഫിസറുമായി ബന്ധപ്പെടാം. ഫോൺ: 9447688860, 9072615313. -------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story