Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡ്യൂപ്ലിക്കറ്റ്...

ഡ്യൂപ്ലിക്കറ്റ് സ്​മാർട്ട് കാർഡ് നൽകും

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ പ്രളയക്കെടുതിയെ തുടർന്ന് സർക്കാറി​െൻറ സൗജന്യ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് നഷ്ടപ്പെട്ടവർക്ക് . ഈ വർഷം മാർച്ച് മുതൽ ജൂൺ 30വരെയുള്ള സമയങ്ങളിൽ പുതുക്കുകയോ പുതിയ കാർഡ് എടുക്കുകയോ ചെയ്തവർക്കാണ് ഡ്യൂപ്ലിക്കറ്റ് കാർഡ് ലഭിക്കുക. കാർഡ് ലഭിക്കുന്നതിനായി 9746945995, 18002002530 (ടോൾഫ്രീ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story