Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:08 AM IST Updated On
date_range 24 Aug 2018 11:08 AM ISTപരിയാരം മെഡിക്കൽ കോളജ് ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം നൽകും
text_fieldsbookmark_border
പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം നൽകും. കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കൽ കോളജ്, ആശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഉദ്യോഗസ്ഥർ, യൂനിയൻ പ്രതിനിധികൾ എന്നിവരുമായി അധികൃതർ നടത്തിയ ചർച്ചയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ധാരണയായത്. 15,000 രൂപവരെ മൊത്തശമ്പളം കൈപ്പറ്റുന്ന ജീവനക്കാരുടെ ഒരുദിവസത്തെ വേതനമായിരിക്കും നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story