Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:02 AM IST Updated On
date_range 20 Aug 2018 11:02 AM ISTദുരിതാശ്വാസ നിധിയിലേക്ക് ലൈബ്രറി കൗൺസിൽ ഒരു കോടി പിരിക്കുന്നു
text_fieldsbookmark_border
കണ്ണൂർ: പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ അതിവേഗം മുന്നേറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ലൈബ്രറികളിൽ നിന്ന് ലൈബ്രറി കൗൺസിൽ ഒരു കോടി രൂപയാണ് പിരിച്ചുനൽകുന്നത്. തുക സ്വരൂപിക്കുന്നതിന് എല്ലാ ലൈബ്രറികൾക്കും നിർദേശം നൽകി. ഒാണാഘോഷം ചെറിയ തോതിലാക്കി ഇതിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനാണ് നിർദേശം നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ഫണ്ട് ശേഖരണത്തിെൻറ ഉദ്ഘാടനം വെള്ളൂർ ജവാഹർ ലൈബ്രറി ഒരു ലക്ഷം രൂപ നൽകി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story