Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരത്ത് മഴക്ക് ശമനം:...

മലയോരത്ത് മഴക്ക് ശമനം: കൊട്ടിയൂർ ക്യാമ്പുകൾ നിർത്തലാക്കാൻ നീക്കം

text_fields
bookmark_border
കേളകം: മലയോരത്ത് മഴക്ക് ശമനം. അനുകൂല സാഹചര്യമുണ്ടായാൽ കൊട്ടിയൂർ പഞ്ചായത്തിലെ ക്യാമ്പുകൾ തിങ്കളാഴ്ച നിർത്തലാക്കാനാണ് നീക്കം. ഞായറാഴ്ച മഴ ശമിച്ചതോടെ നിരവധിപേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. കൂടുതൽ പ്രതികൂല കാലാവസ്ഥ ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച ക്യാമ്പുകൾ നിർത്തലാക്കാനാകുമെന്ന് റവന്യൂ-പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിൽ 261 വീടുകളിൽ ചിലത് പൂർണമായും അവശേഷിച്ചവ ഭാഗികമായും തകർന്നു. വീട് പൂർണമായും ഇല്ലാതായവർക്ക് സൗകര്യമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story