Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:53 AM IST Updated On
date_range 20 Aug 2018 10:53 AM ISTകൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsbookmark_border
കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ചവരുത്തിയതിനും ദുരിതബാധിതരെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്നവരെയും അപമാനിക്കുന്നവിധം നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനുമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story