Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:48 AM IST Updated On
date_range 20 Aug 2018 10:48 AM ISTഅഴീക്കൽ പറമ്പത്ത് കുടുംബസംഗമം
text_fieldsbookmark_border
മാഹി: ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനംചെയ്തു. പറമ്പത്ത് മുസ്തഫ അധ്യക്ഷതവഹിച്ചു. കലാപരിപാടികൾക്ക് ജിനോസ് ബഷീർ നേതൃത്വം നൽകി. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങൾക്കുള്ള സ്നേഹോപഹാരം പറമ്പത്ത് ഹംസ, സുഹറ എന്നിവർ എം.എൽ.എയിൽനിന്ന് ഏറ്റുവാങ്ങി. ഡോ. നദീറ, ഷഹബാസ്, ഹാഫിള് അഷ്‌റഫ് സുറൂർ, പറമ്പത്ത് മുനീർ, ആർഷ, റിഷാന റാബിയ എന്നിവർക്ക് പുരസ്‌കാരം നൽകി. മാലിക് പറമ്പത്ത്, അലി കോമ്മോത്, അലി പാലിക്കണ്ടി, ജസീന നിസ്താർ, മുനീർ പറമ്പത്ത്, അഷ്റഫ് പറമ്പത്ത്, കദീജ ഫിനോസ് എന്നിവർ സംസാരിച്ചു. ബാപ്പുവിൻറവിട അഹമ്മദ് സ്വാഗതവും അബ്ദുല്ല നന്ദിയും പറഞ്ഞു. പുഡിങ് മത്സരത്തിൽ സിയ ഫാത്തിമ, മീന, റോഷിനി സഫർ, നൂഷിൻ ജിനോസ്, ഷാഹിന അലി എന്നിവർ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story