Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:09 AM IST Updated On
date_range 17 Aug 2018 11:09 AM ISTവെള്ളറ കോളനി പാലം തകർന്നു
text_fieldsbookmark_border
കേളകം: നെടുംപൊയിൽ-മാനന്തവാടി അന്തർസംസ്ഥാന പാതയിൽ സെമിനാരി വില്ല ബസ്സ്റ്റോപ്പിൽനിന്ന് വെള്ളറ കോളനിയിലേക്കുള്ള പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു. കോളനിയിലെ നാൽപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പാലമാണ് മലവെള്ളത്തിൽ ഒലിച്ചുപോയത്. ഇനി യാത്രക്കായി പൂളക്കുറ്റിവഴി ആശ്രയിക്കേണ്ടിവരും. എന്നാൽ, ബസ് സൗകര്യം കുറവായ ഈ റോഡിലൂടെയുള്ള യാത്ര ഏറെ പ്രയാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story