Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅടക്കാത്തോട് ബണ്ട്...

അടക്കാത്തോട് ബണ്ട് തകർന്നു

text_fields
bookmark_border
അടക്കാത്തോട്: അരനൂറ്റാണ്ടിലേറെയായി ജലസേചനത്തിനും മറ്റും ഉപയോഗിച്ചിരുന്ന അടക്കാത്തോട് ബണ്ട് മലവെള്ളപ്പാച്ചിലിൽ തകർന്നു. നടപ്പാലം ആയി ഉപയോഗിച്ചിരുന്ന ബണ്ട് തകർന്നതോടെ നൂറുകണക്കിനാളുകൾ ദുരിതത്തിലായി. വലിയ മരത്തടികളും പാറകളും ഒഴുകിയെത്തി ബണ്ടി​െൻറ തൂണുകളിൽ ഇടിച്ചതാണ് തകരാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story