Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരീക്ഷ മാറ്റി

പരീക്ഷ മാറ്റി

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ആഗസ്റ്റ് 21വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ജി.ഡി.എൽ.ഡി പരീക്ഷകൾ ഒന്നും രണ്ടും സെമസ്റ്റർ പി.ജി.ഡി.എൽ.ഡി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 10, 17 തീയതികളിൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ആഗസ്റ്റ് 20വരെ പിഴയില്ലാതെയും 160 രൂപ പിഴയോടെ ആഗസ്റ്റ് 23വരെയും അപേക്ഷ സമർപ്പിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനവും ടൈംടേബിളും സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷാഫലം 2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ബി.എ ടി.ടി.എം (െറഗുലർ/ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ദീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോേട്ടാകോപ്പി എന്നിവക്ക് െസപ്റ്റംബർ നാലുവരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story