Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടി ഇന്ന്​

പരിപാടി ഇന്ന്​

text_fields
bookmark_border
കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ - മന്ത്രി കെ.കെ. ശൈലജ 8.00 കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരം: ബി.എസ്.എൻ.എൽ സംയുക്ത യൂനിയൻ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് 10.00 കണ്ണൂർ മുനിസിപ്പൽ സ്കൂൾ: സ്കൂളിലെ 92-93 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ 10.00 കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂൾ മോഹൻ ചാലാട് ആർട്ട് ഗാലറി: മോഹൻ ചാലാടി​െൻറ ചിത്രപ്രദർശനം 10.00 കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസിന് സമീപം യുദ്ധ സ്മാരകം: പുഷ്പചക്ര സമർപ്പണം - മന്ത്രി കെ.കെ. ശൈലജ 10.00 കണ്ണൂർ ടൗൺ സ്ക്വയർ ഖാദി ഗ്രാമ സൗഭാഗ്യ: ഒാണം-ബക്രീദ് ഖാദി മേള 10.00 കണ്ണൂർ ജൂബിലി ഹാൾ: സപ്ലൈകോ ഓണം-ബക്രീദ് െഫയർ 10.00 കണ്ണൂർ പൊലീസ് മൈതാനം: കൈത്തറി വസ്ത്ര വിപണന മേള 10.00 കണ്ണൂർ െപാലീസ് മൈതാനം: കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപന്ന വിപണന മേള 10.00 വളപട്ടണം ടാക്സി സ്റ്റാൻഡ്: ഡി.വൈ.എഫ്.െഎ സ്വാതന്ത്ര്യ സംഗമം -പി.എ. മുഹമ്മദ് റിയാസ് 5.00 െചറുകുന്ന് വൈഘരി സംഗീത വിദ്യാലയം: സി.കെ. പണിക്കർ ഭാഗവതർ സ്മാരക പുരസ്കാര സമർപ്പണം 3.00 കണ്ണൂർ യൂനിറ്റി സ​െൻറർ: 'ഹാജറ നാഗരികതയുടെ നേതാവ്' ജി.െഎ.ഒ കണ്ണൂർ ഏരിയയുടെ വിജ്ഞാന സദസ്സ് 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story